തെരഞ്ഞെടുപ്പ് വിജയം പുതിയ ഇന്ത്യയുടെ തുടക്കം: മോദി

Update: 2017-11-10 21:13 GMT
തെരഞ്ഞെടുപ്പ് വിജയം പുതിയ ഇന്ത്യയുടെ തുടക്കം: മോദി
Advertising

വൈകാരിക വിഷയങ്ങള്‍ക്കല്ല വികസനത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് മോദി

തെരഞ്ഞെടുപ്പ് വിജയം പുതിയ ഇന്ത്യയുടെ തുടക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകാരിക വിഷയങ്ങള്‍ക്കല്ല വികസനത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്റെ ആഘോഷമാണെന്നും മോദി പറഞ്ഞു.

Tags:    

Similar News