2016ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം: ഒന്നാം റാങ്ക് കര്‍ണ്ണാടക സ്വദേശി കെ.ആര്‍ നന്ദിനിക്ക് 

Update: 2018-05-07 12:18 GMT
2016ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം: ഒന്നാം റാങ്ക് കര്‍ണ്ണാടക സ്വദേശി കെ.ആര്‍ നന്ദിനിക്ക് 

1099 പേര്‍ യോഗ്യത നേടി

2016ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് കര്‍ണ്ണാടക സ്വദേശി കെ.ആര്‍ നന്ദിനി സ്വന്തമാക്കി. രണ്ടാം റാങ്ക് ആന്‍മോള്‍ ഷേര്‍സിങ് ബേദിയും മൂന്നാം റാങ്ക് ജി റോനന്‍കിയും നേടി. 1099 പേര്‍ യോഗ്യത നേടി.

Writer - സൈഫുദ്ദീന്‍ തൈക്കണ്ടി

Writer

Editor - സൈഫുദ്ദീന്‍ തൈക്കണ്ടി

Writer

Rishad - സൈഫുദ്ദീന്‍ തൈക്കണ്ടി

Writer

Similar News