മേഘാലയയില്‍ പെരുമ്പറ മുഴക്കി മോദി; വീഡിയോയും ചിത്രങ്ങളും കാണാം

Update: 2018-05-12 15:03 GMT
Editor : admin
മേഘാലയയില്‍ പെരുമ്പറ മുഴക്കി മോദി; വീഡിയോയും ചിത്രങ്ങളും കാണാം

അധികാരത്തിലേറി രണ്ടു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ വിദേശയാത്രകളുടെ പേരില്‍ ആരേക്കാളും ഒരുപിടി മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

അധികാരത്തിലേറി രണ്ടു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ വിദേശയാത്രകളുടെ കാര്യത്തില്‍ ആരേക്കാളും ഒരുപിടി മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞദിവസം മേഘാലയ സന്ദര്‍ശിച്ച മോദിക്ക് വന്‍വരവേല്‍പ്പാണ് ഇവിടെ ലഭിച്ചത്. അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയ സന്ദര്‍ശിക്കുന്നത്. തദ്ദേശവാസികള്‍ക്കൊപ്പം ഡ്രം (പെരുമ്പറ) മുഴക്കി കാമറക്കണ്ണുകള്‍ക്ക് വിരുന്നൊരുക്കുകയായിരുന്നു മോദി. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മോദി തന്റെ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു.

Advertising
Advertising

Tags:    

Writer - admin

contributor

Editor - admin

contributor

Similar News