ബ്ലാക്ക് ബെല്‍റ്റ് രാഹുല്‍; ചിത്രങ്ങള്‍ വൈറലായി

Update: 2018-05-20 12:45 GMT
Editor : Sithara
ബ്ലാക്ക് ബെല്‍റ്റ് രാഹുല്‍; ചിത്രങ്ങള്‍ വൈറലായി

ജാപ്പനീസ് യുദ്ധമുറയായ ഐകീഡോയിൽ ബ്ലാക്ക് ബെൽറ്റാണ് താനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന് പിന്നാലെ തെളിവായി ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലെത്തി.

ജാപ്പനീസ് യുദ്ധമുറയായ ഐകീഡോയിൽ ബ്ലാക്ക് ബെൽറ്റാണ് താനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന് പിന്നാലെ തെളിവായി ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലെത്തി. പരിശീലന ചിത്രങ്ങള്‍ രാഹുല്‍ അല്ല, കോണ്‍ഗ്രസ് നേതാക്കളാണ് പുറത്തുവിട്ടത്.

ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക യോഗത്തിൽ ബോക്സിങ് താരം വിജേന്ദർ സിങ് വിവാഹം എന്നാണെന്ന് ചോദിച്ചപ്പോഴാണ് താന്‍ ഐകീഡോയില്‍ ബ്ലാക്ക് ബെല്‍റ്റാണെന്ന് രാഹുല്‍ വെളിപ്പെടുത്തിയത്. വിവാഹം അതിന്‍റെ സമയത്ത് നടക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

കളരിപ്പയറ്റ് പോലെ മെയ്‍വഴക്കം ഏറെ ആവശ്യമുള്ള യുദ്ധമുറയാണ് ഐകീഡോ.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News