രാഹുലിന് എതിരാളികളില്ല
Update: 2018-05-24 21:35 GMT
വിവിധ പിസിസികളില്‍ നിന്നായി 89 നാമനിര്‍ദേശ പത്രികകളാണ് രാഹുലിനായി സമര്‍പ്പിക്കപ്പെട്ടത്
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്ക് എതിരാളികളില്ല. സമര്‍പ്പിക്കപ്പെട്ട 89 നാമനിര്‍ദേശ പത്രികകളും രാഹുലിന് വേണ്ടിയാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.. 11നാണ് പത്രിക പിന്‍വലിക്കാനുള്ള കാലാവധി അവസാനിക്കുക. അന്ന് തന്നെ രാഹുലിന്റെ അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.