കോഴിക്കോട് ഷോപ്പിങ് മാളില്‍ തീപിടിത്തം
Update: 2018-05-29 06:45 GMT
അഗ്നിബാധയുടെ കാരണം വ്യക്തമല്ല. തീയണക്കാനുള്ള ശ്രമം തുടരുന്നു.
കോഴിക്കോട് പൂനൂരില്‍ ഷോപ്പിങ് മാളില്‍ തീപിടിത്തം. അഗ്നിബാധയെ തുടര്‍ന്ന് കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. തീയണക്കാനുള്ള ശ്രമം തുടരുന്നു.