ഇന്ത്യയുടെ പാരമ്പര്യം തകര്‍ക്കാനും ഭരണഘടന തിരുത്താനും ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുല്‍
Update: 2018-05-29 11:44 GMT
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റി മുപ്പത്തിമൂന്നാം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യയുടെ പാരമ്പര്യം തകര്‍ക്കാനും ഭരണഘടന തിരുത്താനും ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റി മുപ്പത്തിമൂന്നാം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.