പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി പരാജയമാണെന്ന് രാഹുല്‍ ഗാന്ധി

Update: 2018-05-31 14:59 GMT
Editor : Jaisy
പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി പരാജയമാണെന്ന് രാഹുല്‍ ഗാന്ധി

പദ്ധതി കൊണ്ട് കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി പരാജയമാണ്. പദ്ധതി കൊണ്ട് കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. നേട്ടമുണ്ടായത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമാണ്.
കര്‍ണാടകയിലെ കാര്‍ഷിക മേഖലയിലെ കേന്ദ്ര ഇടപെടലിന് നല്‍കാനാവുക F ഗ്രേഡെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Mr Modi’s Report Card

State: Karnataka
Sub: Agriculture

1. Contribution to Cong State Govts 8,500 Cr Farm Loan waiver = 0 Rs

2. PM’s crop insurance scheme: Farmers suffer; pvt insurance companies make huge profits.

3. No MSP+50%, for Karnataka farmers.

Grade = F pic.twitter.com/SLJBE4cXWC

— Rahul Gandhi (@RahulGandhi) May 3, 2018

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News