കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ്; ആദായ നികുതി പരിധിയില്‍ മാറ്റമില്ല

Update: 2018-06-01 09:17 GMT
Editor : Sithara
കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ്; ആദായ നികുതി പരിധിയില്‍ മാറ്റമില്ല

250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് 25 ശതമാനമാണ് ഇളവ്

കോര്‍പറേറ്റ് കമ്പനികള്‍ക്ക് നികുതി ഇളവ്. 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് 25 ശതമാനമാണ് ഇളവ്. കാര്‍ഷികോല്‍പാദന കമ്പനികള്‍ക്ക് നികുതിയില്ല. ചെരുപ്പ്, തുടല്‍ വ്യവസായത്തിന് ആദായ നികുതിയില്‍ ഇളവുണ്ട്. അതേസമയം വ്യക്തികളുടെ ആദായ നികുതി പരിധിയിലും നിരക്കിലും മാറ്റമില്ല. എന്നാല്‍ ആദായ നികുതിയിന്മേലുള്ള സെസ്സില്‍ വര്‍ധനയുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ സെസ്സ് മൂന്നില്‍ നിന്ന് നാല് ശതമാനമാക്കി. 50000 വരെയുള്ള ചികിത്സാ ചെലവിന് നികുതി ഇളവുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News