ഹരീഷ് റാവത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചു; നാളെ പ്രതിഷേധ റാലി

Update: 2018-06-04 08:39 GMT
Editor : admin
ഹരീഷ് റാവത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചു; നാളെ പ്രതിഷേധ റാലി
Advertising

ഗവര്‍ണറെ കാണുന്നതിന് മുന്‍പായാണ് എം.എല്‍.എമാരുടെ യോഗം വിളിച്ചത്

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഉത്തരാഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് അടിയന്തരമായി കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഗവര്‍ണറെ കാണുന്നതിന് മുന്‍പായാണ് എം.എല്‍.എമാരുടെ യോഗം വിളിച്ചത്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കോണ്‍ഗ്രസ് നാളെ പ്രതിഷേധ റാലി സംഘടിപ്പിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News