9 ദിവസത്തെ ഡല്‍ഹി സമരം അവസാനിച്ചു

9 ദിവസമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഗവര്‍ണറുടെ വസതിയില്‍ നടത്തി വന്ന സമരം അവസാനിച്ചു.

Update: 2018-06-19 15:12 GMT
Advertising

9 ദിവസമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഗവര്‍ണറുടെ വസതിയില്‍ നടത്തി വന്ന സമരം അവസാനിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അവരുമായി ചര്‍ച്ച നടത്താന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി കെജ്രിവാളിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

Tags:    

Similar News