അല്‍പം ആശ്വാസം; ഇന്ധന വിലയിൽ നേരിയ കുറവ്

പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത്

Update: 2021-03-25 01:26 GMT

ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കുറഞ്ഞത്.

ഫെബ്രുവരി 27നാണ് ഇന്ധന വില അവസാനം വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.05 രൂപയും ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News