'പോ മോനേ മോദി, ഗോ ബാക്ക് മോദി'; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഹാഷ് ടാഗുകള്‍
മോദിയുടെ സന്ദര്‍ശനത്തിനെതിരായാണ് ഇരു സംസ്ഥാനങ്ങളും പ്രതിഷേധം കടുപ്പിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്, കേരള സന്ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഹാഷ് ടാഗുകള്‍. 'പോ മോനേ മോദി, ഗോ ബാക്ക് മോദി' എന്നീ ഹാഷ് ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തിനെതിരായാണ് ഇരു സംസ്ഥാനങ്ങളും പ്രതിഷേധം കടുപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായാണ് മോദി കേരളം സന്ദര്‍ശിക്കുന്നത്.
Fantastic Effort Guys..#GoBackModi
— Trends DMK ☀ (@TrendsDmk) February 14, 2021
▪︎Longest Trending @1st Place - *20Hrs Continuous.*
▪︎Overall Count @4th place - *785K Tweets.*
▪︎Last Trending Place *32nd India Level.* 4hrs before.
Best Efforts Guys, Hats off to you all and your unconditional Contribution. pic.twitter.com/c0TGmMghWY
പശ്ചിമഘട്ടം കൊണ്ട് വേർതിരിക്കപ്പെട്ടുവെങ്കിലും മോദിക്കെതിരായ പ്രതിഷേധത്തിൽ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് ഒരു ട്വീറ്റ്. എത്ര തവണ ചെന്നൈയില്‍ വന്നാലും ചെന്നൈ നിങ്ങളെ സ്വീകരിക്കാന്‍ പോകുന്നില്ലെന്നാണ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പെരിയാറിന്‍റെ മണ്ണില്‍ നിങ്ങളുടെ ഫാസിസ്റ്റ്, ഇസ്ലാമോഫോബിക്, വര്‍ഗീയ, കര്‍ഷക വിരുദ്ധ, സ്ത്രീ വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ സാന്നിധ്യം ആവശ്യമില്ല എന്ന് മറ്റൊരു ഉപയോക്താവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ബീഫ് കഴിക്കുന്ന ഫോട്ടോകളും കര്‍ഷകരെ പിന്തുണച്ചും നോട്ട് നിരോധനത്തിനെതിരെയും തമിഴ്നാട്ടിലെ തൂത്തുക്കുടി സമരക്കാര്‍ക്കെതിരെ വെടിവെക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ട്വിറ്ററില്‍ പ്രതിഷേധം ആഞ്ഞടിക്കുന്നത്.
Every time Modi goes to Tamil Nadu and Kerala.😸✌️#GoBackModi #PoMoneModi pic.twitter.com/pS3O4BXcqR
— St. Sinner (@retheeshraj10) February 14, 2021
#PoMoneModi we don’t want you in Kerala either
— پربھا ਪ੍ਰਬਾ (@deepsealioness) February 14, 2021
Two hashtags, One voice.
— Advaid അദ്വൈത് (@Advaidism) February 14, 2021
Tamil Nadu: #GoBackModi
Kerala: #PoMoneModi
Translation!
— SureshKumar Subramani (@sureshleonian) February 14, 2021
Drinking is destructive for our house
Modi is destructive for our India union. #GoBackModi #PoMoneModi#GoBackModi pic.twitter.com/ETjdoP8fw6
Normally the BJP IT Cell gets into a hashtag war with other parties. Today, the hashtag contest is actually between Tamizh & Malayali folks. Nobody can beat #GoBackModi trend on a Tamil ("vere level") global scale. But Malayalis can hold their fort on #PoMoneModi . Game on folks! pic.twitter.com/3oWifBntP5
— Suby #ReleaseSanjivBhatt (@Subytweets) February 14, 2021
#GoBackModi #PoMoneModi now these hashtags are trending in India 🔥🔥🔥 pic.twitter.com/701LAK8JL9
— jaison varghese (@jaisonbigb) February 14, 2021
Tamils done their job by saying #GoBackModi
— Contractor செந்தில் (@senthilchandr) February 14, 2021
Now chettans take over with #PoMoneModi
👏🏽👏🏽👏🏽 pic.twitter.com/kwPeFKws5r
Divided by Language
— M⭕han🌈G🅰️ndh📢💃💃💃 (@gandhimohanr12) February 14, 2021
United by Feelings
Say no to Sanghis#GoBackModi 💥💥💥💥#PoMoneModi pic.twitter.com/U1UClv0BjK
#GoBackModi
— Řãmâňî Šřį.M (@Ammu2421) February 14, 2021
Others : Happy Valentines Day.
Tamil Nadu : #GoBackModi
Kerala : #PoMoneModi
That’s United States of South India for you! Take it.👇 pic.twitter.com/GhtSJ0wxB7
Sorry Mr. Modi, access denied for your divisive politics in Kerala#GoBackModi #PoMoneModi pic.twitter.com/b15V26VGIG
— Sarath (@sarathss15) February 14, 2021
Divided by Western Ghats, United by One Voice!
— shanmugamchinnaraj (@shanmugamchin10) February 14, 2021
🔹️Malayalis: #PoMoneModi
🔹️Tamilians: #GoBackModi pic.twitter.com/THGEaCxKJO
Robbing your own citizens in day light. #GoBackModi #PoMoneModi pic.twitter.com/pLNZT1IqxL
— shanmugamchinnaraj (@shanmugamchin10) February 14, 2021
Rahul Gandhi walking on the roads & greeting common people, will Modi ever have the guts to walk on any road in TN and greet common people ??#GoBackModi #PoMoneModi pic.twitter.com/OMKQZqd6Bs
— Madhu ✋ (@Vignesh_TMV) February 14, 2021
I would like to offer some tea time snack for the guest!#PoMoneModi pic.twitter.com/fBNQ6bJ18m
— എലിന | Elina🌹 (@LawyerInBaking) February 14, 2021
Tamil Nadu will never forget forgive you and Edappadi
— INJAMAMUL HOQUE (@INJAMAM41106539) February 14, 2021
#GoBackModi pic.twitter.com/Cxsmz5SNeT