മിഡിലീസ്റ്റില്‍ മികച്ചത് ദോഹ എയര്‍പോര്‍ട്ട് തന്നെ
ലോസ് എയ്ഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ ഹമദ് വിമാനത്താവളം പ്രതിനിധി അവാര്‍ഡ് ഏറ്റുവാങ്ങി
Update: 2018-12-17 03:11 GMT
മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള ഗ്ലോബല്‍ ട്രാവലര്‍ പുരസ്കാരം ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്. ലോസ് എയ്ഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ ഹമദ് വിമാനത്താവളം പ്രതിനിധി അവാര്‍ഡ് ഏറ്റുവാങ്ങി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ പുരസ്കാരം ഹമദ് വിമാനത്താവളം സ്വന്തമാക്കുന്നത്