കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രത്യേക സര്‍വീസ് നടത്തും

യാത്രക്കാരോട് ഈ അവസരം ഉപയോഗപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. 

Update: 2020-03-13 11:21 GMT

സൗദി ജി.എ.സി.എ പുതിയ സർക്കുലർ പ്രകാരം പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാനുള്ള 72 മണിക്കൂർ സമയ പരിധി അവസാനിക്കാനിരിക്കെ കോഴിക്കോട് നിന്നുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചു ഇന്‍ഡിഗോ എയര്‍ലൈന്‍സ് നാളെ കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പ്രത്യേക സർവീസ് നടത്തും. രാവിലെ 11:15 നു ആയിരിക്കും പുറപ്പെടുകയെന്ന് എം.കെ രാഘവന്‍ എം.പി അറിയിച്ചു. യാത്രക്കാരോട് ഈ അവസരം ഉപയോഗപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

സൗദി GACA പുതിയ സർക്കുലർ പ്രകാരം പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാനുള്ള 72 മണിക്കൂർ സമയ പരിധി അവസാനിക്കാനിരിക്കെ...

Posted by M K Raghavan on Thursday, March 12, 2020
Tags:    

Similar News