സൗദിയിലെത്തിയ എല്ലാ വിദേശികളും 14 ദിവസം നിര്‍ബന്ധമായും വീടുകളില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം

ഇതിനായുള്ള അപേക്ഷ ഫോം ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാക്കും

Update: 2020-03-14 11:57 GMT

2020 മാര്‍ച്ച് 13 (വെള്ളി) മുതല്‍ സൗദിയിലെത്തിയ എല്ലാ വിദേശികളും 14 ദിവസം നിര്‍ബന്ധമായും വീടുകളില്‍ കഴിയണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. 14 ദിവസം വീടുകളില്‍ കഴിയുന്നവര്‍ക്കെല്ലാം അസുഖ അവധി അനുവദിക്കുമെന്നും മന്ത്രാലയം. ഇതിനായുള്ള അപേക്ഷ ഫോം ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാക്കും. നിയമം ലംഘിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Tags:    

Similar News