നീന്തല്‍ക്കുളത്തില്‍ വീണ്ടും സ്വര്‍ണ മീനായി ഫെല്‍പ്സ്

Update: 2017-12-04 10:49 GMT
നീന്തല്‍ക്കുളത്തില്‍ വീണ്ടും സ്വര്‍ണ മീനായി ഫെല്‍പ്സ്
Advertising

200 മീറ്റര്‍‍ ബട്ടര്‍ഫ്ലൈയിലും റിലേയിലുമാണ് ഇന്ന് ഫെല്‍പ്സ് സ്വര്‍ണം നേടിയത്

റിയോ ഒളിമ്പിക്സില്‍ അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്സിന് ഇന്ന് രണ്ട് സ്വര്‍ണം. 200 മീറ്റര്‍‍ ബട്ടര്‍ഫ്ലൈയിലും റിലേയിലുമാണ് ഇന്ന് ഫെല്‍പ്സ് സ്വര്‍ണം നേടിയത്. ഇതോടെ ഒളിമ്പിക്സില്‍ ഫെല്‍പ്സിന്റെ സ്വര്‍ണ സമ്പാദ്യം ഇരുപത്തിയൊന്നായി.

Tags:    

Similar News