പൊലീസ് ബൈക്കില്‍ ധോണി

Update: 2018-03-16 20:21 GMT
Editor : admin
പൊലീസ് ബൈക്കില്‍ ധോണി

ഒരു പൊലീസുകാരന്‍ കാഴ്ചക്കാരനായി അരികിലുണ്ട്. പ്ലേ സ്റ്റേഷനില്‍ സഹകളിക്കാരുമൊത്ത് കളിക്കുന്ന ചിത്രവും ധോണി ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ബൈക്ക് കമ്പം പ്രശസ്തമാണ്. യുവ ഇന്ത്യന്‍ നിരയുടെ നായകനായി സിംബാബ്‍വേയിലെത്തിയെങ്കിലും ബൈക്കുകള്‍ തന്‍റെ ഏറ്റവും വലിയ ബലഹീനതനയാണെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി. സിംബാബ്‍വേ പൊലീസിന്‍റെ ബൈക്കിലാണ് ഇത്തവണ ധോണിയുടെ പരീക്ഷണം. പൊലീസ് ബൈക്കിലിരുന്നുള്ള ചിത്രം ധോണി തന്നെ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചു. ഒരു പൊലീസുകാരന്‍ കാഴ്ചക്കാരനായി അരികിലുണ്ട്. പ്ലേ സ്റ്റേഷനില്‍ സഹകളിക്കാരുമൊത്ത് കളിക്കുന്ന ചിത്രവും ധോണി ഷെയര്‍ ചെയ്തിട്ടുണ്ട്.

Advertising
Advertising

Tags:    

Writer - admin

contributor

Editor - admin

contributor

Similar News