വിജയത്തില്‍ സന്തോഷമുണ്ടെന്ന് സിന്ധുവിന്റെ അച്ഛന്‍

Update: 2018-03-31 20:41 GMT
വിജയത്തില്‍ സന്തോഷമുണ്ടെന്ന് സിന്ധുവിന്റെ അച്ഛന്‍

കരോലിനില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്

വിജയത്തില്‍ സന്തോഷമുണ്ടെന്ന് സിന്ധുവിന്റെ അച്ഛന്‍ വെങ്കട്ട രമണ. കരോലിനില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജയം കരസ്ഥമാക്കാന്‍ സിന്ധുവിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News