ലോംഗ്ജമ്പില്‍ ജ്യേഷ്ഠന്റെ റെക്കോഡ് തകര്‍ത്ത് ശ്രീകാന്ത്

Update: 2018-04-01 16:23 GMT
Editor : Jaisy
ലോംഗ്ജമ്പില്‍ ജ്യേഷ്ഠന്റെ റെക്കോഡ് തകര്‍ത്ത് ശ്രീകാന്ത്
Advertising

എറണാകുളം മണീട് ജിവിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥിയാണ് ശ്രീകാന്ത്

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ലോംഗ് ജംപിൽ ജ്യേഷ്ഠന്റെ റെക്കോഡ് ഭേദിച്ച് അനുജൻ. എറണാകുളം മണീട് സ്കുളിലെ കെ.എം ശ്രീകാന്താണ് ജ്യേഷ്ഠന്‍ ശ്രീനാഥിന്റെ റെക്കോഡ് തിരുത്തിയത്. എറണാകുളം മണീട് ജിവിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥിയാണ് ശ്രീകാന്ത്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News