സ്വന്തം മണ്ണില്‍ ബോള്‍ട്ടിന്റെ അവസാന മത്സരം ജൂണില്‍

Update: 2018-04-19 09:11 GMT
Editor : Alwyn K Jose
സ്വന്തം മണ്ണില്‍ ബോള്‍ട്ടിന്റെ അവസാന മത്സരം ജൂണില്‍
Advertising

അടുത്ത മാസം ട്രാക്കില്‍ തിരിച്ചെത്തുമെന്ന് ജമൈക്കയുടെ ഒളിമ്പിക് സ്പ്രിന്‍റ് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട്.

അടുത്ത മാസം ട്രാക്കില്‍ തിരിച്ചെത്തുമെന്ന് ജമൈക്കയുടെ ഒളിമ്പിക് സ്പ്രിന്‍റ് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട്. 2017ഓടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ബോള്‍ട്ടിന്റെ ജമൈക്കന്‍ മണ്ണിലെ അവസാന മത്സരം ജൂണില്‍ നടക്കും. ജൂണ്‍ പത്തിന് നടക്കുന്ന റേസേഴ്സ് ഗ്രാന്‍ഡ് പ്രീയായിരിക്കും സ്വന്തം മണ്ണിലെ തന്റെ അവസാന മത്സരമെന്ന് ബോള്‍ട്ട് പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News