വൈറലായി മെസിയുടെ ആഹ്ലാദ നൃത്തം

Update: 2018-04-19 09:45 GMT
Editor : admin
വൈറലായി മെസിയുടെ ആഹ്ലാദ നൃത്തം

ഇക്വഡോറിനെതിരെ ടീമിനെ ജയത്തിലേക്ക് നയിച്ച ശേഷം ഡ്രസിങ് റൂമിലായിരുന്നു ടീമിനൊപ്പം താരത്തിന്‍റെ ആഹ്ളാദ പ്രകടനം

ഇക്വഡോറിനെതിരെ അര്‍ജന്‍റീനയെ ചരിത്ര ജയത്തിലേക്ക് നയിച്ച ശേഷം സൂപ്പര്‍താരം ലയണല്‍ മെസി നടത്തിയ ആനന്ദ നൃത്തം വൈറലാകുന്നു. ജയത്തിന് ശേഷം ടീമംഗങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂമിലായിരുന്നു മെസിയുടെ ആനന്ദ പ്രകടനം. ആ ആനന്ദ നൃത്തം കാണാം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News