അഞ്ജു 'ഖേലോ ഇന്ത്യ' ഭരണസമിതിയംഗം

Update: 2018-04-26 18:18 GMT
Editor : admin
അഞ്ജു 'ഖേലോ ഇന്ത്യ' ഭരണസമിതിയംഗം
Advertising

സ്കൂള്‍ തലം മുതല്‍ കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഖേലോ ഇന്ത്യ. പദ്ധതിയുടെ വൈസ് ചെയര്‍പേഴ്സണായി അജ്ഞുവിനെ നിയോഗിക്കുമെന്നും....

സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡണ്ട് സ്ഥാനം രാജിവച്ച അജ്ഞു ബോബി ജോര്‍ജ്ജ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഖേലോ ഇന്ത്യയുടെ എക്സിക്യൂട്ടീവ് അംഗമായി ചുമതലയേറ്റു. സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതിന് എതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അജ്ഞുവിനെ ഈ സ്ഥാനത്തേക്ക് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചത്. സ്കൂള്‍ തലം മുതല്‍ കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഖേലോ ഇന്ത്യ. പദ്ധതിയുടെ വൈസ് ചെയര്‍പേഴ്സണായി അജ്ഞുവിനെ നിയോഗിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News