പറളി സ്കൂളിന് കുതിപ്പേകാന്‍ മുഹമ്മദ് അഫ്സല്‍

Update: 2018-05-17 15:44 GMT
Editor : Jaisy
പറളി സ്കൂളിന് കുതിപ്പേകാന്‍ മുഹമ്മദ് അഫ്സല്‍
Advertising

സ്കൂള്‍ കായികോത്സവത്തിലെ സുവര്‍ണതാരമായിരുന്നു മുഹമ്മദ് അഫ്സല്‍

പാലക്കാട് പറളി സ്കൂളിന് കുതിപ്പേകാന്‍ ഇത്തവണ പിന്നണിയില്‍ ഒരാള്‍ കൂടിയുണ്ട്. സ്കൂള്‍ കായികോത്സവത്തിലെ സുവര്‍ണതാരമായിരുന്നു മുഹമ്മദ് അഫ്സല്‍. വ്യോമസേനയിലെ അത്‍ലറ്റായ അഫ്സല്‍ അവധി എടുത്താണ് സ്കൂള്‍ കായികോത്സവത്തിന് എത്തിയിരിക്കുന്നത്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News