ധോണിയുടെ കൂള്‍ ഡാന്‍സിംങ്

Update: 2018-05-17 06:33 GMT
Editor : Subin
ധോണിയുടെ കൂള്‍ ഡാന്‍സിംങ്
Advertising

ഭാര്യ സാക്ഷിയും ധോണിക്കൊപ്പം വീഡിയോയിലുണ്ട്.

ഇന്ത്യന്‍ ടീമില്‍ എല്ലാവര്‍ക്കും പ്രിയങ്കരനാണ് മഹേന്ദ്ര സിംഗ് ധോണി. സൂപ്പര്‍ കൂളായ ധോണി ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭാര്യ സാക്ഷിയും ധോണിക്കൊപ്പം വീഡിയോയിലുണ്ട്.

ക്രീസില്‍ കൂളായി പെരുമാറുന്ന ധോണി ക്രീസിന് പുറത്തും കൂളാണ്. അങ്ങനെയുള്ള ധോണിയുടെ സൂപ്പര്‍ കൂള്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

Full View

2012ല്‍ റിലീസായ ബോളിവുഡ് ചിത്രം ദേസി ബോയ്സിലെ ഛക് മാര്‍ഗെ എന്ന പാട്ടിന് അനുസരിച്ചാണ് ധോണി ചുവട് വെക്കുന്നത്. വീഡിയോ ഇപ്പോള്‍ പുറത്തുവന്നെങ്കിലും എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News