ഞാന്‍ വെറും കാഴ്ചക്കാരനായി, കണ്ടത് രോഹിത് ഷോയെന്ന് ശ്രേയാംസ് അയ്യര്‍

Update: 2018-06-02 07:20 GMT
Editor : admin
ഞാന്‍ വെറും കാഴ്ചക്കാരനായി, കണ്ടത് രോഹിത് ഷോയെന്ന് ശ്രേയാംസ് അയ്യര്‍

40 ഓവര്‍ വരെ പിന്നിടാനായാല്‍ ഗുണമാകുമെന്നായിരുന്നു ഞാനും രോഹിതും കരുതിയിരുന്നത്. ഒരാള്‍ക്ക് നിലകൊള്ളാനായാല്‍ അത് രണ്ടാമത്തെ ആള്‍ക്കും താങ്ങാകും.

ചരിത്ര വഴിയിലേക്ക് രോഹിത് ശര്‍മ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ താന്‍ കേവലം കാഴ്ചക്കാരനായി മാറിയെന്ന് ശ്രേയാംസ് അയ്യര്‍. 112 പന്തുകളില്‍ നിന്നുമാണ് അദ്ദേഹം ശതകം നേടിയത്. രോഹിത് ശര്‍മ ഷോ മാത്രമായിരുന്നു. 40 ഓവര്‍ വരെ പിന്നിടാനായാല്‍ ഗുണമാകുമെന്നായിരുന്നു ഞാനും രോഹിതും കരുതിയിരുന്നത്. ഒരാള്‍ക്ക് നിലകൊള്ളാനായാല്‍ അത് രണ്ടാമത്തെ ആള്‍ക്കും താങ്ങാകും. കത്തികയറുന്ന രോഹിത് ശര്‍മയുടെ നിരവധി നിമിഷങ്ങള്‍ ഞാന്‍ കണ്ടു. സത്യത്തില്‍ ആ കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു - ശ്രേയാംസ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News