ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിലെ 13 പേർക്ക് കോവിഡ്

താരങ്ങൾക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചതോടെ ചൈനീസ് തായ്‌പെയ്‌ക്കെതിരായ ഏഷ്യൻ കപ്പ് മത്സരത്തിൽ നിന്ന് ഇന്ത്യ പിൻമാറി.

Update: 2022-01-23 14:28 GMT

ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിലെ 13 താരങ്ങൾക്ക് കോവിഡ്. താരങ്ങൾക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചതോടെ ചൈനീസ് തായ്‌പെയ്‌ക്കെതിരായ ഏഷ്യൻ കപ്പ് മത്സരത്തിൽ നിന്ന് ഇന്ത്യ പിൻമാറി.

നിരവധി കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ചൈനീസ് തായ്‌പെയ്‌ക്കെതിരായ മത്സരത്തിൽ 13 കളിക്കാരെ കളത്തിലിറക്കാൻ ഇന്ത്യക്ക് കഴിയാതെ വന്നിരിക്കുന്നു-ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം മത്സരം മാറ്റിവെക്കുമോ ഉപേക്ഷിക്കുമോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News