വിംബിൾഡൺ വനിതാ വിഭാഗം കിരീടം ചെക്ക് താരം മർക്കേറ്റ വോൻഡ്രുസോവയ്ക്ക്

ഫൈനലിൽ തുണീഷ്യയുടെ ഒൻസ് ജാബ്യൂറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു. സ്‌കോർ: 6-4, 6-4

Update: 2023-07-15 15:06 GMT

 മർക്കേറ്റ വോൻഡ്രുസോവക്ക

ലണ്ടന്‍: വിംബിൾഡൺ വനിതാ വിഭാഗം കിരീടം ചെക്ക് താരം മർക്കേറ്റ വോൻഡ്രുസോവയ്ക്ക്. ഫൈനലിൽ തുണീഷ്യയുടെ ഒൻസ് ജാബ്യൂറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു. സ്‌കോർ: 6-4, 6-4

വോൻഡ്രോസോവയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്. ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവായിരുന്നു 24കാരിയായ മർകേറ്റ വോൻഡ്രോസോവ. 2019ൽ ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ കളിച്ചതാണ് ഇതിന് മുൻപുള്ള നേട്ടം. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News