ഇന്റര്‍നെറ്റ് ബാങ്കിങ് തുടരാന്‍ ഡിസംബര്‍ ഒന്നിനകം മൊബെെല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എസ്.ബി.എെ

പുതിയ നോട്ടിഫിക്കേഷന്‍ വഴിയാണ് എസ്.ബി.എെ ഇന്റര്‍നെറ്റ് ബാങ്കിങ്ങുമായി സംബന്ധിച്ച വിവരം പുറത്തുവിട്ടത്

Update: 2018-10-13 12:16 GMT

ഇന്റർനെറ്റ് സേവനം തുടർന്നും ലഭ്യമാകാൻ ഉപഭോക്താക്കൾ അവരുടെ മൊബെെൽ നമ്പർ ഉടൻ അക്കൗണ്ടുമായി രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് എസ്.ബി.എെ. ഡിസംബർ ഒന്നാം തിയ്യതിക്കകം എസ്.ബി.എെയുടെ ബന്ധപ്പെട്ട ശാഖകളുമായി മൊബെെൽ നമ്പർ രജിസ്റ്റർ ചെയ്യാത്തവരുടെ എല്ലാതരം ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങളും റദ്ദാക്കുമെന്നാണ് പുതിയ അറിയിപ്പിലുടെ എസ്.ബി.എെ അറിയിച്ചിട്ടുള്ളത്.

Tags:    

Similar News