നിര്യാതയായി

തിരുവനന്തപുരം പാങ്ങോട് കൊച്ചാലുംമൂട് അൻസാരി മൻസിലിൽ ദാവൂദിന്റെ ഭാര്യ സഫിയാ ബീവി (56) അന്തരിച്ചു.

Update: 2020-05-01 18:19 GMT
Advertising

തിരുവനന്തപുരം പാങ്ങോട് കൊച്ചാലുംമൂട് അൻസാരി മൻസിലിൽ ദാവൂദിന്റെ ഭാര്യ സഫിയാ ബീവി (56) അന്തരിച്ചു. മക്കൾ: അൻസാരി, സിദ്ധിഖ് (ഇരുവരും ദുബൈ), ഫാത്തിമ. മരുമക്കൾ: റെജിൻ (ഷാർജ), റെജിലാ ബീവി, സമീറാ ബീവി

Similar News