മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകൾ ഷാർജയിൽ മരിച്ചു 

മസ്തിഷ്ക രോഗത്തെ തുടർന്നാണ് മരണം

Update: 2020-05-11 19:25 GMT

മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകൾ ഷാർജയിൽ അന്തരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കൽ ജോയ്, മോൾസി തോമസ് എന്നിവരുടെ മകൾ ഇവ സൂസൻ ടിറ്റോയാണ് മരിച്ചത്. മസ്തിഷ്ക  സംബന്ധമായ അസുഖത്തെ തുടര്ന്ന്  ഷാർജ അൽഖാസിമിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മൃതദേഹം ഷാർജയിൽ കബറടക്കി.

--

Tags:    

Similar News