ഹര്‍ത്താലിനെതിരെ കോഴിക്കോടും മലപ്പുറത്തും വ്യാപാരി പ്രതിഷേധം
ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ മലപ്പുറത്തും കോഴിക്കോടും വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അടച്ചിട്ട കടകള്‍ തുറന്നു.
Update: 2018-12-14 09:37 GMT