മാലമോഷ്ടിച്ച കള്ളനെ പാതിരാത്രി അഞ്ച് കിലോമീറ്റര്‍ പിന്തുടര്‍ന്ന് വീട്ടമ്മ പിടികൂടി  

വീട്ടിനുള്ളില്‍ മേശപ്പുറത്ത് വെച്ചിരുന്ന സ്വര്‍ണ്ണമാല ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ജനാലവഴി ഇരുമ്പുകമ്പി ഉപയോഗിച്ച് കവര്‍ന്ന കള്ളന് മൊബൈല്‍ ഫോണും കൈക്കലാക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോജി ഉറക്കമുണര്‍ന്നത്

Update: 2018-12-14 04:29 GMT
Advertising
Full View
Tags:    

Similar News