കെ. കരുണാകരന്റെ എട്ടാം ചരമവാർഷികം ആചരിച്ചു
ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച കരുണാകരന്‍ ഫോട്ടോ പ്രദര്‍ശനം മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. കരുണാകരന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ കാണിക്കുന്ന ഫോട്ടോകള്‍
Update: 2018-12-23 09:45 GMT