സർവ്വീസുകൾ വെട്ടിച്ചുരുക്കിയിട്ടും കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ കുറവില്ല  

സാധാരണ 6 മുതൽ 7 കോടി രൂപ വരെയാണ് കെ.എസ്.ആർ.ടി.സിക്ക് വരുമാനമായി ലഭിക്കാറുള്ളത്. ഉള്ള സർവ്വീസുകൾ കൃത്യതയോടെ കൈകാര്യം ചെയ്തതാണ് വരുമാനം വർധിക്കാൻ കാരണം.

Update: 2018-12-23 09:36 GMT
Full View
Tags:    

Similar News