അമ്മയെ ആശുപത്രിയില്‍ എത്തിക്കാനാവാത്തതില്‍ ജീവനൊടുക്കിയ മകന്‍റെ ഓര്‍മ്മയില്‍ വിതുമ്പി ഒരു അമ്മ
അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ആശുപത്രിയില്‍ കൊണ്ട് പോവാനാവാത്തതിന്റെ ദു:ഖത്തില്‍ ജീവനൊടുക്കിയ മകന്റെ ഓര്‍മ്മയിലാണ് ഈ അമ്മ.
Update: 2018-12-29 04:03 GMT