'ഉറ്റസുഹൃത്തി'നോടുള്ള ട്രംപിന്റെ പിണക്കത്തിന് പിന്നിലെ ആ കാരണം?

ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തിയതിന് കാരണങ്ങൾ സംബന്ധിച്ച് പലതരം നിരീക്ഷണങ്ങൾ വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ന്യൂയോർക്ക് ടൈംസിന്റെ വിശദീകരണം ഒരേസമയം രസകരവും കൗതുകമുണർത്തുന്നതുമായിരുന്നു. ആ കാരണമറിയാം?

Update: 2025-09-01 13:45 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News