ഇസ്രായേലി പ്രതിരോധ മന്ത്രിയുടെ വീഡിയോ കോൾ സ്ക്രീന്ഷോട്ടുമായി തുർക്കി ഹാക്കർമാർ
ഇസ്രായേലി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ ഫോൺ കോളാണ് തുർക്കിയിൽനിന്നുള്ള ഒരു സംഘം ചോർത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് തുർക്കിഷ് ഹാക്കർമാരുടെ സംഘം, ഇസ്രായേൽ കാറ്റ്സിന്റെ ഫോൺ നമ്പറും അദ്ദേഹവുമായി നടത്തിയ വീഡിയോ കോളിന്റെ സ്ക്രീൻഷോട്ടും പുറത്തുവിട്ടത്
Update: 2025-09-13 14:45 GMT