മുല്ലപ്പൂവിന് 1.25 ലക്ഷം രൂപ പിഴ; 'കങ്കാരുക്കൾ' മുല്ലപ്പൂവിനെ പേടിക്കുന്നത് എന്തിന്?
മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായരിൽ നിന്നു ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളം അധികൃതർ ഈടാക്കിയത് 1.25 ലക്ഷം രൂപയായിരുന്നു. എല്ലാവരെയും ഞെട്ടിച്ച ആ പിഴയീടാക്കലിന് പിന്നിലെന്ത്? ഓസ്‌ട്രേലിയക്കാർക്ക് മുല്ലപ്പൂവിനോട് എന്താണിത്ര പ്രശ്‌നം?
Update: 2025-09-08 14:16 GMT