സിനിമയിലെ സ്ഥിരം 'ബം​ഗാളി' വേഷങ്ങളിൽ നിന്ന് ഒടുവിൽ ഹിറ്റ് സംവിധായകനിലേക്ക്

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ദി ലാസ്റ്റ് ടു ഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തത് സന്തോഷാണ്. ദീപക് പറമ്പോൽ, ധർമ്മജൻ ബോൾഗാട്ടി, നന്ദൻ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Update: 2021-06-03 06:00 GMT


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News