'ആ വലിയ മനുഷ്യന്റെ കൂട്ടുകാരനായി, ഒറ്റുകാരനായി, മകനായി'; ഇനി ദൃശ്യം 3യിലേക്ക്,മരണം വരെ ഇവിടെയിങ്ങനെ തുടരണമെന്നാണ് മോഹം'
ചാൻസ് തേടിയുള്ള അലച്ചിലുകൾ, മുന്നിൽ അടയുന്ന വാതിലുകൾ.... അത്ര വേഗത്തിൽ സിനിമയെനിക്ക് പിടിതരില്ല എന്ന് തിരിച്ചറിഞ്ഞത് തിരസ്കാരങ്ങളിലൂടെയാണ്