ബി.ജെ.പി കോണ്‍ഗ്രസിന് വോട്ടുകള്‍ മറിച്ചെന്ന സി.പി.എം ആരോപണം വില കുറഞ്ഞതെന്ന് ടി സിദ്ദീഖ്

പരാജയപ്പെടാൻ പോകുന്നു എന്നതിന്റെ തെളിവാണ് സി.പി.എമ്മിന്റെ പ്രതികരണം. വോട്ടുകച്ചവടം നടത്തുന്നവരല്ല കോണ്‍ഗ്രസ്. സി.പി.എം ഉൾപ്പെടെയുള്ളവരുടെ വോട്ട്...

Update: 2019-04-25 10:59 GMT

കോഴിക്കോടും വടകരയും ബി.ജെ.പി കോണ്‍ഗ്രസിന് വോട്ടുകള്‍ മറിച്ചെന്ന സി.പി.എം ആരോപണം വില കുറഞ്ഞതെന്ന് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ്. പരാജയപ്പെടാൻ പോകുന്നു എന്നതിന്റെ തെളിവാണ് സി.പി.എമ്മിന്റെ പ്രതികരണം. വോട്ടുകച്ചവടം നടത്തുന്നവരല്ല കോണ്‍ഗ്രസ്. സി.പി.എം ഉൾപ്പെടെയുള്ളവരുടെ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.

Full View
Tags:    

Similar News