കോണ്‍ഗ്രസ് പട്ടികയിലെ പെണ്‍പട ഇവര്‍
ഒമ്പതുപേരാണ് പട്ടികയിലുള്ളത്.
Update: 2021-03-14 11:52 GMT
2021 കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നിലവില്‍ പ്രഖ്യാപിച്ച പട്ടികയിലെ പെണ്‍കരുത്ത് ഇവരാണ്.
1. പി.കെ. ജയലക്ഷ്മി-മാനന്തവാടി
2. കെ.എ. ഷീബ-തരൂര്‍
3. പത്മജ വേണുഗോപാല്‍-തൃശൂര്‍
4. പി.ആര്‍. സോന -വൈക്കം
5. ഷാനിമോള്‍ ഉസ്മാന്‍- അരൂര്‍
6. അരിത ബാബു- കായംകുളം
7. രശ്മി ആര്‍- കൊട്ടാരക്കര
8. ബിന്ദു കൃഷ്ണ- കൊല്ലം
9. അന്‍സജിത റസല്‍- പാറശാല.