പാകിസ്താനിൽ രാഷ്ട്രീയ പരിപാടിക്കിടെ സ്‌ഫോടനം; 35 പേർ കൊല്ലപ്പെട്ടു

ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, മരണ സംഖ്യ ഇനിയും ഉയർന്നേക്കും

Update: 2023-07-30 19:33 GMT
Editor : ലിസി. പി | By : Web Desk

ഇസ്ലാമാബാദ്: പാകിസ്താനിലെ ബജൗറിയിൽ പൊതുപരിപാടിക്കിടെ സ്‌ഫോടനം. 35 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു.മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. ജംഇയ്യത്തുൽ ഉലമ ഇസ്ലാം-ഫസൽ പാർട്ടി പരിപാടിക്കിടെയാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

Advertising
Advertising

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News