തായ്‌ലന്റിൽ കുട്ടികളുടെ ഡേ കെയർ സെന്ററിൽ വെടിവെപ്പ്; 33 മരണം

രാജ്യത്തിന്റെ വടക്കു കിഴക്കൻ പ്രവിശ്യയിലാണ് സംഭവം. ഒരു മുൻ പൊലീസുകാരനാണ് വെടിയുതിർത്തത്.

Update: 2022-10-06 08:29 GMT

ബാങ്കോക്ക്: തായ്‌ലന്റിലെ ഡേ കെയർ സെന്ററിലുണ്ടായ വെടിവെപ്പിൽ 33 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വടക്കു കിഴക്കൻ പ്രവിശ്യയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്നു. ഒരു മുൻ പൊലീസുകാരനാണ് വെടിയുതിർത്തത്.

പ്രതിയെ പിടികൂടാനായിട്ടില്ല. ഇയാളെ പിടികൂടാനായി മുഴുവൻ അന്വേഷണ ഏജൻസികളും ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമീപ രാജ്യങ്ങളെ അപേക്ഷിച്ച് തായ്‌ലന്റിൽ തോക്ക് കൈവശം വെക്കുന്നവരുടെ എണ്ണം താരതമ്യേന വളരെ കൂടുതലാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News