
Cricket
6 Dec 2021 10:17 PM IST
ന്യൂസിലന്‍ഡിനെ ഫോളോ ഓണിന് വിടാതിരുന്നത് എന്തുകൊണ്ട്? ദ്രാവിഡിന്റെ മറുപടിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ന്യൂസിലന്‍ഡിനെതിരെ ഇന്നിങ്സ് വിജയം നേടാന്‍ അവസരം ഉണ്ടായിട്ടും അവരെ ഫോളോ ഓണിന് വിടാതെ ഇന്ത്യ ബാറ്റിങിനിറങ്ങിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അതിന് പിന്നിലെ കാരണം വ്യക്തമാക്കി പരിശീലകനായ...


























