
Qatar
18 Nov 2022 9:51 AM IST
ലോകകപ്പ് ആവേശത്തിലമർന്ന ഖത്തറിൽ ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു
ലോകകപ്പ് ആവേശത്തിലമർന്ന ഖത്തറിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് പേൾ ഖത്തറിലെ ജിയോർഡിനോയിൽ പ്രവർത്തനമാരംഭിച്ചു. ഖത്തറിൽ ലുലു ഗ്രൂപ്പിന്റെ 20ാമത്തെ ഹൈപ്പർമാർക്കറ്റാണിത്.ലോകകപ്പിനെത്തുന്ന...





























