
Qatar
15 Aug 2022 10:37 AM IST
ദേശീയ പതാക ബഹുസ്വരതയുടെ പ്രതീകമാണെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ
ഇന്ത്യൻ ദേശീയ പതാക ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതീകമാണെന്നും ഈ ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി എന്നും ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ...


























