Light mode
Dark mode
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ജോര്‍ദ്ദാന്‍ ഭരണാധികാരി അബ്ദുള്ള ബിന്‍ ഹുസൈന് രാജാവ് അമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി
ഖത്തർ പെട്രോളിയം ഇനി 'ഖത്തര്‍ എനര്‍ജി'
ഖത്തറിൽ വാഹനാപകടം; വടകര സ്വദേശി മരിച്ചു
ഖത്തർ പെട്രോളിയം ഇനി 'ഖത്തർ എനർജി'; പുതിയ ലോഗോയും മുദ്രാവാക്യവും...
ഖത്തറിലെ റീട്ടെയില്‍ മേഖലയില്‍ സെപ്തംബര്‍ മാസം രജിസ്റ്റര്‍ ചെയ്തത് 127...
ദോഹയിലെ ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളില്‍ പരിശോധന; പത്ത് ഷോപ്പുകള്‍...
അപകടത്തില്‍ പെട്ടത് തഞ്ചാവൂര്‍ കുംഭകോണം സ്വദേശികള്‍
5ജി ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ 1.2 ജിബിപിഎസ് വേഗതയുള്ള നെറ്റ്വര്‍ക്ക് ലഭ്യമാകും.
അടുത്ത വര്‍ഷം മുതല്‍ ദര്‍ബുസ്സാഇ നടക്കുക ഉംസലാല്‍ മുഹമ്മദിലെ സ്ഥിരം വേദിയില്‍
5,71,000 ചതുരശ്ര അടി പരിധിയില്‍ 5G നെറ്റ് ലഭ്യമാകും, തുറമുഖ പ്രവര്‍ത്തനത്തിന്റെ വേഗത കൂടും
ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയവരുടെ എണ്ണത്തിലും വർധവുണ്ടായിട്ടുണ്ട്
രോഗങ്ങളെ പ്രതിരോധിച്ച് ആരോഗ്യമുള്ള ശരീരം വാര്‍ത്തെടുക്കാന്‍ ജനങ്ങളെ സജ്ജമാക്കുകയെന്ന ലക്ഷ്യവുമായാണ് ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ എന്ന പേരില്‍ ദീര്‍ഘ ദൂര ഓട്ട മത്സരം സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ അവസാനം വരെ ഇത്തരക്കാര്‍ക്ക് പ്രത്യേക അപേക്ഷ നല്കി സ്റ്റാറ്റസ് നിയമവിധേയമാക്കാം
ടി ട്വന്റി ലോകകപ്പ് പരിശീലനത്തിനായാണ് അഫ്ഗാന് ടീം ഖത്തറിലെത്തിയത്.
അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി ഖത്തര്‍ ഏര്‍പ്പെടുത്തിയ ആറാമത്തെയും ഏറ്റവും കൂടുതല്‍ യാത്രക്കാരുള്‍പ്പെട്ടതുമായ വിമാനമാണ് കാബൂളില്‍ നിന്നും ദോഹയിലെത്തിയത്
ഉഭയകക്ഷി നയതന്ത്ര ബന്ധം ശക്തമാക്കുന്നത് ചര്‍ച്ചയായി
ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡ് സൌദി സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് സൂചന
ഖത്തറിലെ സംഗീത കാലസ്വാദകരുടെ കൂട്ടായ്മയായ ഫോം ഖത്തർ ഏർപ്പെടുത്തിയ പുരസാകാരത്തിനാണ് റഫീഖ് അഹ്മദ് അര്‍ഹനായത്
നാളെ ഉച്ചക്ക് രണ്ട് മണി മുതൽ ദോഹയിൽ വിമാനമിറങ്ങുന്ന യാത്രക്കാർക്കാണ് പുതിയ മാർഗനിർദേശങ്ങൾ ബാധകമാകുക
ഇന്ത്യയിൽ നിന്നുള്ളവർക്കും പുതിയ മാർഗനിർദേശം ബാധകമാകും