
Qatar
25 Sept 2021 11:43 PM IST
ഗള്‍ഫ് പ്രതിസന്ധി എല്ലാവര്ക്കും നഷ്ടം മാത്രമാണ് നല്‍കിയതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി
ഒരുപാട് സമയവും നല്ല അവസരങ്ങളും ഇതുവഴി എല്ലാവര്ക്കും നഷ്ടമായി. കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമല്ലാതെ ഒരു വിഷയത്തിലേക്കും ഇറങ്ങിത്തിരിക്കരുതെന്ന വലിയ പാഠം കൂടിയാണ് ഗള്‍ഫ് പ്രതിസന്ധി ഖത്തറിന്...




























